Pages

Sunday, September 12, 2010

ETHO RAATHRI MAZHA

1 comment:

Kiranz..!! said...

അമച്വർ ശ്രോതാവാണെങ്കിലും ഒരു കാര്യം പറയാം.ഇന്നലെ ഒരു കുഞ്ഞിന്റെ ശബ്ദം അയച്ചു തന്ന ഒരാളോട് പറഞ്ഞ കാര്യമാണിത്.ഒരു പാട്ട് പാടുമ്പോൾ അത് മറ്റുള്ളവരിൽ ഏതെങ്കിലുമൊക്കെ വികാരം ജനിപ്പിക്കുമ്പോഴേ അത് വിജയിക്കുകയുള്ളു എന്നാണെനിക്കു തോന്നുന്നത്.രാജീവ് ഭായുടെ ശബ്ദം അത്തരമൊരെണ്ണമാണ്,ഈ പാട്ടും മനോഹരമായി ആലപിച്ചിരിക്കുന്നു.ബ്ലോഗിൽ ഒരു അംഗമായി കാണുന്നതിൽ സന്തോഷം,അതിലേറെ മലയാളത്തിൽ ഒരു ബ്ലോഗ് തുടങ്ങിയെന്നതും..!